gopa

കിളിമാനൂർ:കേശവപുരം കാവലുവിള പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻനായർ(67) നിര്യാതനായി. ഭാര്യ: രാധമ്മ മക്കൾ: അജി ജി .ആർ, അജിത്ത് . മരുമകൾ:സിനി.