കിളിമാനൂർ: നഗരൂർ പാറമുക്ക് പുതുവൽ വിളവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസമ്മ (96) നിര്യാതയായി. മക്കൾ: ലീലാമണിയമ്മ മുരളീധരൻ നായർ സുരേന്ദ്രൻ നായർ. മരുമക്കൾ: പരേതനായ രത്നാകരൻ നായർ ശാന്തമ്മ ശ്രീദേവി അമ്മ.