വെഞ്ഞാറമൂട് :കോട്ടുകുന്നം വിളയിൽ വീട്ടിൽ എം.രതികുമാർ(70, ബി.ജെ.പി, ഒ ബി സി മോർച്ച നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് )നിര്യാതനായി. ഭാര്യ :വത്സല. മക്കൾ: പ്രദീപ്, പ്രദീഷ്. മരുമക്കൾ: അശ്വതി , സരിത. സഞ്ചയനം ബുധനാഴ്ച രാവിലെ 9 മണിക്ക് .