mgm-help

വർക്കല:വിദ്യാർത്ഥിനിക്ക് ക്രിസ്മസ് സഹായഹസ്തവുമായി എം.ജി.എം സ്കൂൾ.ശിവഗിരി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുട്ടപ്പലം സ്വദേശി അഞ്ജനയ്ക്ക് അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ ക്രിസ്മസ് സഹായമായി 10000രൂപയും പ്രിൻസിപ്പൽ ഡോ.എസ്.പൂജ പലവ്യഞ്ജനകിറ്റും പഠനോപകരണങ്ങളും നൽകി.സ്കൂളിലെ നന്മ കോ-ഓർഡിനേറ്റർ സാജൻ, വൈസ് പ്രിൻസിപ്പൽമാരായ മീര,മഞ്ചുദിവാകരൻ,പിളൈള പ്രീത,മോനിഏഞ്ചൽ,അക്കാഡമിക് കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.