1

അവണാകുഴി: താന്നിമൂട് ഇടവൂർക്കോണം തിരുവാതിര ഭവനിൽ പരേതനായ സുന്ദരേശൻെറയും ലീലയുടെയും മകൾ ഷീജ (47) നിര്യാതയായി. ഭർത്താവ് എ.വിജയൻ (തിരുവനന്തപുരം കോർപ്പറേഷൻ). മക്കൾ: ആതിര, അഭിരാം. സഹോദരൻ ഷാജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.