ആര്യനാട്:പറണ്ടോട് മീനാങ്കൽ കൊച്ചുകിളിക്കോട് മേക്കുംകര പുത്തൻവീട്ടിൽ ഗംഗാധരൻകാണി(84)നിര്യാതനായി.ഭാര്യ:ജാനകി.മകൻ:മോഹൻകുമാർ(വിതുര സബ് രജിസ്ട്രാർ ഓഫീസ്).മരുമകൾ:രമണി.സഞ്ചയനം:28ന് രാവിലെ 9ന്.