വെഞ്ഞാറമൂട് : വലിയകട്ടയ്ക്കാൽ നവാസ് മൻസിലിൽ മുഹമ്മദ് ഇസ്മായിൽ (84) നിര്യാതനായി .ഭാര്യ: അബുസാബീവി, മകൻ: ഷാനവാസ്, മരുമകൾ:റഹീന ബീവി.