
പൂജപ്പുര :ഡോ: പൈ റോഡ്, പി.എൻ.ആർ.എ- 60 മരുതറ വീട്ടിൽ പരേതനായ സോമൻ നായരുടെ മകൻ എസ്.രാജേന്ദ്രൻ നായർ(56)നിര്യാതനായി. സംസ്‌കാരം തൈയ്ക്കാട് ശാന്തി കവാടത്തിൽ നടന്നു.ഭാര്യ: ലതാകുമാരി. മക്കൾ: ലക്ഷ്മി രാജേന്ദ്രൻ, ഗായത്രി രാജേന്ദ്രൻ. മരുമകൻ: അനൂപ് ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച രാവില 8 മണിക്ക്.
ഫോൺ:9946443441
8547943559