വെഞ്ഞാറമൂട്: പാലാംകോണം പൊന്നമ്പി ശരത് ഭവനിൽ ആർ. ദിവാകരന്റെ ഭാര്യ ദേവകി (84) നിര്യാതയായി. മക്കൾ:ജഗദ, മോഹനൻ ,സുഗതൻ , രമണി, മരുമക്കൾ: സുരേഷ് ബാബു, ഇന്ദിര, സുധാകരൻ. സഞ്ചയനം ബുധനാഴ്ച 9 മണിക്ക്.