കുഴിത്തുറ : മീനച്ചൽ , ചന്ദ്രിക നിവാസിൽ ആർ. ധനഞ്ജയൻ നായർ - 82 , നിര്യാതനായി. സഞ്ചയനം വ്യാഴം രാവിലെ 9 ന്. ഭാര്യ കെ. ചന്ദ്രികാ ദേവി .മക്കൾ : ദിഗ്ജയൻ ,സജ്ജയൻ ,വനജയൻ ,ധൗഹത്രീ ജയൻ ,സഹജയൻ. മരുമക്കൾ : ശ്രീജ, വിജയ, ലക്ഷ്മി, പ്രസന്ന, ലോല.