bahu

മടവൂർ: നാടക നടനും, തീർത്ഥ നാടക സമിതി ഉടമയുമായ പനപ്പാംകുന്ന് പേരയിൽ പുത്തൻവീട്ടിൽ (മൂടപ്പാറ) ബി.എസ്.ബാബുരാജ് (തീർത്ഥ ബാബു - 54) നിര്യാതനായി.തിരുവനന്തപുരത്തെയും, കൊല്ലത്തെയും പ്രമുഖ നാടകസംഘങ്ങളിലെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷി.