ചെന്നിത്തല :ഇരമത്തൂർ വലിയ വീട്ടിൽ ഏലിയാമ്മ ഉമ്മൻ (89) നിര്യാതയായി. പന്തളം തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ:തങ്കമ്മ, ജോസ്, മാത്യു,ലാലു. മരുമക്കൾ:റെജി, പൊന്നമ്മ, വത്സ, സാലി. കൊച്ചുമക്കൾ:ബിനു, പിങ്കി, ജോമോൻ, പ്രിയ, മെറിൻ, ജോബ്, പ്രീതി, അലൻ, ഷെറിൻ.