പള്ളിക്കുളം: കുന്നത്ത് ഹൗസിൽ പരേതനായ തിരുവങ്ങാടൻ നാരായണന്റെ ഭാര്യ എം. ദേവകി (84) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞപ്പി (കമ്പിൽ), നാരായണൻ (കോഴിക്കോട്), പരേതരായ പാർവതി, ശങ്കരൻ, നാരായണി, രാമൻ.