മണക്കാട്: ശാസ്താം കോവിൽ ജംഗ്ഷൻ റ്റി.സി.72/999(1) വീട്ടിൽ വിദ്യാനന്ദൻ (61) നിര്യാതനായി. ഭാര്യ അനിത.വി.മക്കൾ : നിവേദ, വിഗ്‌നേഷ്.