
കിളിമാനൂർ:പനപ്പാംകുന്ന് മലയ്ക്കൽ ചാവരുപച്ച ഭാസ്ക്കരവിലാസത്തിൽ ജി.ഭാസ്ക്കരപിള്ള (111) നിര്യാതനായി. ഭാര്യ: ഡി.രാജമ്മ .മക്കൾ: ഭാരതി അമ്മ (റിട്ട. അധ്യാപിക, പി.വി.യു.പി.എസ്.പുതുമംഗലം), ഗോപിനാഥൻപിള്ള (റിട്ട. അധ്യാപകൻ, ബി.എച്ച്.എസ്.എസ്, ആറ്റിങ്ങൽ), രാധാകൃഷ്ണപിള്ള, വസുന്ധരദേവി(റിട്ട. അധ്യാപിക ദേവസ്വം ബോർഡ്, എച്ച്.എസ്.എസ്,തിരുവല്ല), ബാലചന്ദ്രൻ പിള്ള (ചാവരുപച്ചയിൽ സ്റ്റോഴ്സ്, പനപ്പാംകുന്ന്), രമാദേവി അമ്മ (അധ്യാപിക,ശാരദ വിലാസം, എച്ച്.എസ്.എസ്.ചിറയിൻകീഴ്) പരേതനായ ദിവാകരപിള്ള (ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട് ഓഡിറ്റ് ) മരുമക്കൾ: കെ.ലളിതാകുമാരിഅമ്മ, എസ്.ശ്രീലത (എച്ച്.എച്ച്.ടി.എം.യു.പി.എസ്, പാലച്ചിറ)എസ്.രവീന്ദ്രൻ നായർ (റിട്ട. പ്രിൻസിപ്പൽ,ഡി.ബി.എച്ച്.എസ്.എസ്, തിരുവല്ല), ആർ.അമ്പിളി (അധ്യാപിക, ഗവ. എച്ച്.എസ്, ഇടമുളയ്ക്കൽ), ആർ. മിനിമോൾ (മണ്ണുസംരക്ഷണ വകുപ്പ്, കിളിമാനൂർ), പി.ഗോപകുമാർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി, നിരണം) പരേതനായ കെ.ബാലകൃഷ്ണപിള്ള(റിട്ട. എച്ച്.എം.ഗവ.എൽ.പി.എസ്.പരപ്പിൽ) സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.