pankajakshiamma

പൗഡിക്കോണം:മലപ്പരിക്കോണം പുതുവൽ പുത്തൻ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പങ്കജാക്ഷി അമ്മ (78)നിര്യാതയായി.സംസ്‌ക്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ.മക്കൾ: വിജയകുമാർ,രാജൻ.മരുമക്കൾ: ലീന,ആശ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.