തിരുവനന്തപുരം: ശ്രീകാര്യം ചെറുവയ്ക്കൽ സ്മിതാ നിവാസിൽ മണികണ്ഠൻ പി .എൽ (59) നിര്യാതനായി. ശിൽപ്പ ട്രേഡേഴ്സ് ഉടമയാണ്. ഭാര്യ സുധാ മണികണ്ഠൻ .മകൾ എം .എസ് .ശിൽപ .മരുമകൻ എസ്. ജെ .മിഥുൻ.