മലയിൻകീഴ് : വിഷ്ണുപുരം കോട്ടിയകോണം ഗോവർദ്ധനത്തിൽ ശശിധരൻനായർ(59) നിര്യാതനായി.ഭാര്യ: ജി.ശ്രീജ.മക്കൾ : എസ്.എസ്.വിഷ്ണു, എസ്.എസ്.വിവേക്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.