|
കുഴിത്തുറ: മരുതൻകോട്, മേൽതോട്ടത്തു വീട്ടിൽ പരേതനായ കെ.ദാമോദരൻ നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (90) നിര്യാതയായി . മക്കൾ: പരേതനായ സേതു കുമാരൻ നായർ, വിജയലക്ഷ്മി, കലാവതി, കുമാർ, ശ്രീനിവാസൻ. മരുമക്കൾ: അനിത കുമാരി, പരേതനായ പ്രേമകുമാർ, പരേതനായ ഭുവനചന്ദ്രൻ നായർ, ശശികല.
|