1

അമരവിള: കുളത്താമൽ പുളിയിലക്കാല ശിവപ്രസാദത്തിൽ ബി. കൃഷ്ണൻ നായർ (സുന്ദരൻ,74 ) നിര്യാതനായി.ഭാര്യ: ശാന്തകുമാരി. മകൾ: ലളിതാംബിക. മരുമകൻ :അനിൽകുമാർ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.