sivagiri-12

sivagiri-12
പുണ്യം ശിവഗിരിയുടെ ഭാഗമായി മഹാസമാധിക്ക് സമീപം ഗുരുദേവ വൃക്ഷo ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നട്ടുപിടിപ്പിച്ചപ്പോൾ. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ,സ്വാമി ബ്രഹ്മ സ്വരൂപാനന്ദ, അടൂർ പ്രകാശ് എം.പി,കോ -ഓർഡിനേറ്റർമാരായ ഗോപകുമാർ, മോഹനൻ നായർ, എന്നിവർ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കൊപ്പം

ശിവഗിരി:ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെ പുണ്യം ശിവഗിരി എന്ന പേരിൽ ശിവഗിരി മഠത്തിൽ ശുചീകരണവും ബോധവത്കരണവും സംഘടിപ്പിച്ചു.അഡ്വ. അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം നിർവഹിച്ചു.

മഹാസമാധിക്ക് സമീപം ഗുരുദേവ വൃക്ഷം ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നട്ടുപിടിപ്പിച്ചു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ബ്രഹ്മ സ്വരൂപാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ, വർക്കല പൊലീസ് സബ് ഇൻസ്പെക്ടർ അജിത് കുമാർ, പുണ്യം പൂങ്കാവനം കോ- ഓർഡിനേറ്റർമാരായ ഗോപകുമാർ, മോഹനൻ നായർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ- പുണ്യം ശിവഗിരിയുടെ ഭാഗമായി മഹാസമാധിക്ക് സമീപം ഗുരുദേവ വൃക്ഷം ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നട്ടുപിടിപ്പിച്ചപ്പോൾ. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ശിവ സ്വരൂപാനന്ദ,സ്വാമി ബ്രഹ്മ സ്വരൂപാനന്ദ, അടൂർ പ്രകാശ് എം.പി,കോ -ഓർഡിനേറ്റർമാരായ ഗോപകുമാർ, മോഹനൻനായർ, എന്നിവർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കൊപ്പം