girijakumari

വിതുര: മരുതാമല ബാബു വിലാസത്തിൽ ചന്ദ്രബാബുവിൻെറ ഭാര്യ ഗിരിജകുമാരി (51) നിര്യാതയായി.മക്കൾ: ഉണ്ണിമോൻ, ശ്രീജിത്. ശ്രീക്കുട്ടൻ. നന്ദു. മരുമകൾ: കാർത്തിക.