
പാലോട്: സി പി എം കുറുപുഴ ലോക്കൽ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ആർ.മാധവൻ നായർ (82)നിര്യാതനായി .1964ൽ പാർട്ടി അംഗമായി..എ കെ ജി യോടൊപ്പം മുടവൻമുകൾ മിച്ചഭൂമി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലെ കുറുപുഴ വാർഡ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സജീവ സാന്നിദ്ധ്യമായിരുന്നു. സഹോദരങ്ങൾ: പ്രഭാകരൻ നായർ ,അംബുജാക്ഷി അമ്മ, പരേതരായ ദിവാകരൻ നായർ,രുഗ്മിണി അമ്മ,സരോജിനി അമ്മ, സുമതിഅമ്മ,കൃഷ്ണൻ നായർ, ഗോപാലകൃഷ്ണൻ നായർ.