കല്ലമ്പലം: തുമ്പോട് ശ്രീനന്ദനത്തിൽ ഗോപകുമാർ (74 - റിട്ട.ആർമി ) നിര്യാതനായി. ഭാര്യ :ബേബിസരോജം, മക്കൾ: ദീപു (ഗവ.പ്രസ്സ് , തിരുവനന്തപുരം ), ദീപ. മരുമക്കൾ :ഉണ്ണികൃഷ്ണൻ, അശ്വതി.