balakrishnapilla

വെള്ളനാട്: വെളിയന്നൂർ കിടങ്ങുമ്മൽ ശുഭ മന്ദിരത്തിൽ ബാലകൃഷ്ണപിള്ള(90)നിര്യാതനായി.ഭാര്യ:രത്നമ്മ.മക്കൾ:സാവിത്രിയമ്മ,രാധാകൃഷ്ണൻ നായർ,ഗീത,രാജി.മരുമക്കൾ:ഗോപാലകൃഷ്ണൻ നായർ,സരളകുമാരി,ശ്രീകുമാരൻ നായർ,ജ്യോതിഷ് കുമാർ.സഞ്ചയനം: വ്യാഴാഴ്ചരാവിലെ 8.30ന്.