കടയ്ക്കാവൂർ: ചാവടിമുക്ക് സാന്ത്വനത്തിൽ പരേതനായ വെങ്കടാചലത്തിൻെറ ഭാര്യ രാജമ്മ(79) നിര്യാതയായി. മക്കൾ :വിജയൻ, ബാബു, സുധ, ഗീത. മരുമക്കൾ :സാറാമ്മ, ദീപ, അപ്പു, അയ്യപ്പൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.