ശ്രായിക്കാട്: മൂലയിൽ ലക്ഷ്മണൻ (92) നിര്യാതനായി. മക്കൾ: സജീവൻ, രാജുലാൽ, സിന്ധുജ, ഷീബ. മരുമക്കൾ: ലേഖ, മിനി, ഗിരീഷ്, രാജു. മരണാനന്തര കർമ്മങ്ങൾ ജനുവരി 11ന് രാവിലെ 10ന്.