
ചവറ: മടപ്പള്ളി മുടിവെച്ചഴികത്ത് പുത്തൻവീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യ തങ്കമ്മപ്പിള്ള (85) നിര്യാതയായി. മക്കൾ: അംബിക കുമാരി, രാധാകൃഷ്ണപിള്ള, ലതിക രാജൻ (ചവറ ഗ്രാമ പഞ്ചായത്ത് അംഗം). മരുമക്കൾ: ശശിധരൻപിള്ള, ജി.കെ. ജയലക്ഷ്മി, രാജൻപിള്ള.