മണക്കാട് : കുര്യാത്തി ആതിരയിൽ എം.ആർ.എ 157 ൽ എസ്. അയ്യപ്പൻ നായരുടെ (പ്രഭാ ഹോട്ടൽ) ഭാര്യ എസ്. ശ്രീമതിഅമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രപ്രഭ, അനിൽബാബു, പത്മകുമാർ (മധു). മരുമക്കൾ: കെ.ആർ. ദേവീശൻ നായർ, ആർ.ബി. സിന്ധു, സുനിത ആർ. നായർ. സംസ്കാരം: ഇന്ന് രാവിലെ 10ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

രാജമ്മ

പെരുമ്പഴുതൂർ : ആർ.വി. ഭവൻ ചന്ദ്രമംഗലം വീട്ടിൽ രാജമ്മ (77) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ നായർ. മക്കൾ: ഗിരിജകുമാരി, മോഹനകുമാർ, ഇന്ദുലേഖ. മരുമക്കൾ: ശിവൻ, രാധിക, പരേതനായ ജയരാജ്. സഞ്ചയനം: 29ന് രാവിലെ 9ന്.