stoy

വെള്ളനാട്: മുളയറ കടുക്കാമൂട് കരിംകുറ്റി ബീറ്റാഭവനിൽ പാസ്റ്റർ ബി.സ്റ്റോയി(61)നിര്യാതനായി.ഭാര്യ:ദാനമ്മ.മക്കൾ:ഷൈനി,മനോജ്.മരുമകൾ:സനീഷ്.സംസ്ക്കാര ശുശ്രൂഷ:28ന് ഉച്ചയ്ക്ക് രണ്ടിന് പരുത്തിപ്പാറ സെമിത്തേരിയിൽ.