ബാലരാമപുരം : റസൽപുരം വീണാലയത്തിൽ ശ്രീകുമാർ (ശ്രീനി, 68) നിര്യാതനായി. മക്കൾ: ശ്രീലാൽ, ശ്രീലേഖ, ശ്രീരിഷ്മ. മരുമക്കൾ: പ്രശാന്ത് എ.എസ്, സുധീഷ് ആർ.

കൃഷ്ണമ്മ

നെടുമങ്ങാട് : മുണ്ടേലതലക്കവിള കൃഷ്ണവില്ലയിൽ കൃഷ്ണൻ ആശാരിയുടെ ഭാര്യ കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: അനിതകുമാരി, വിനിതകുമാരി. മരുമക്കൾ: വിശ്വനാഥൻ ആശാരി, ജയകുമാർ (കെ.എസ്.ഇ.ബി). സഞ്ചയനം: 29ന് രാവിലെ 9ന്.

വസന്തകുമാരി

തിരുവനന്തപുരം : തൈയ്ക്കാട് സംഗീത് നഗർ 102 കോഴിക്കുളങ്ങര വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ വസന്തകുമാരി സി. (76) നിര്യാതയായി. മകൾ: ശ്രീദേവി വി. മരുമകൻ: അനൂപ് ജി.