ശക്തികുളങ്ങര: മരുത്തടി ഗുരുദേവ് നഗർ 79 മലാരിശേരിൽ വീട്ടിൽ പരേതനായ കെ. സലിമിന്റെ ഭാര്യ ടി. ലതിക (53) നിര്യാതയായി. മകൾ: എൽ. അശ്വതി. മരുമകൻ: എസ്. സജൻ. മരണാനന്ത കർമ്മങ്ങൾ ജനുവരി 3ന് രാവിലെ 7ന്.