വട്ടിയൂർക്കാവ് : പ്ളാവോട് വിഷ്ണു ഭവനിൽ പി.എൽ.ആർ.എ 275 ൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സുഭദ്രാമ്മ (90) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഗിരിജ, വിജയലക്ഷ്മി (ഡോളി). മരുമക്കൾ: ഉഷ, പരേതനായ കൃഷ്ണൻകുട്ടിനായർ, ശശികുമാർ (റിട്ട. എസ്.ബി.ഐ). സഞ്ചയനം: 31ന് രാവിലെ 8ന്.