nandakumar-83

കടവന്ത്ര: കടവന്ത്ര ദേവീക്ഷേത്രത്തിന് എതിർവശം സോയൂസ് ലെയ്ൻ ഇയ്യാട്ടിൽ നന്ദകുമാർ (83) നിര്യാതനായി. എറണാകുളത്ത് വുഡ് പെക്കേർസ് സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഭാര്യ: തിരുവനന്തപുരം കിഴക്കേതിൽ കുടുംബാംഗം പ്രേമ. മക്കൾ: പ്രിയ നന്ദകുമാർ (അദ്ധ്യാപിക), പ്രവീൺകുമാർ