asha

കല്ലമ്പലം: നെടുമ്പറമ്പ് ഞാറയ്ക്കാട്ടുവിള അശ്വതിയിൽ ശശിധരൻ പിള്ളയുടെയും രാജലക്ഷ്മിയുടെയും മകൾ ഗൗരി നന്ദനത്തിൽ ആശ (40) നിര്യാതയായി. ഭർത്താവ്: സുമേഷ് (നെടുമ്പാശ്ശേരി എയർപോർട്ട് ). മകൾ: ഗൗരി.