അരുവിക്കര: മൈലം തുമ്പോട് വീട്ടിൽ പരേതരായ അപ്പുപണിക്കരുടേയും സുലോചനയുടേയും മകൾ ദമയന്തി (54) നിര്യാതയായി.മക്കൾ:അഞ്ചു,വിഷ്ണു.മരുമകൻ:ജയൻ. സഞ്ചയനം:ബുധനാഴ്ച രാവിലെ 8.30ന്.