കൊച്ചി: 'ദുരന്തനിവാരണ പാഠങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇന്ന് ഉച്ചയ്ക്ക് 2.30ന് വെബിനാർ നടത്തും

ഡോ.മുരളി തുമ്മാരുകുടി സംസാരിക്കും.

പൊതുജനങ്ങൾക്കും വെബിനാറിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 9746885361