communist

തിരുവനന്തപുരം: ജില്ലയിൽ കോർപറേഷൻ മേയർ സ്ഥാനവും വർക്കല,​ആറ്റിങ്ങൽ,​നെയ്യാറ്റിൻകര,​നെടുമങ്ങാട് മുനിസിപ്പാലിറ്റികളിൽ അദ്ധ്യക്ഷ സ്ഥാനവും എൽ.ഡി.എഫിന്.

കോർപറേഷൻ
മേയർ - ആര്യ രാജേന്ദ്രൻ (എൽ.ഡി.എഫ് )

മുനിസിപ്പാലിറ്റി

നാല് മുനിസിപ്പാലിറ്റിയും എൽ.ഡി.എഫിന്. മുനിസിപ്പാലിറ്റിയും അദ്ധ്യക്ഷന്മാരും:


വർക്കല -കെ.എം. ലാൽജി (എൽ.ഡി.എഫ് )
ആറ്റിങ്ങൽ - അഡ്വ.എസ്.കുമാരി (എൽ.ഡി.എഫ് )
നെയ്യാറ്റിൻകര - പി.കെ. രാജമോഹന കുമാർ (എൽ.ഡി.എഫ് )
നെടുമങ്ങാട് - സി.എസ്.ശ്രീജ (എൽ.ഡി.എഫ് )