vakr

വർക്കല:പ്രമുഖ തീർത്ഥാടന - വിനോദ സഞ്ചാരകേന്ദ്രമായ വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്ത് സമഗ്രമായ വികസനപദ്ധതികൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് വർക്കല നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട

കെ.എം. ലാജി പറഞ്ഞു.വർക്കലയെ സമ്പൂർണ്ണ ശുചിത്വ നഗരമാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള ബ്രഹത് പദ്ധതികൾ ആവിഷ്കരിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ കെ.എം.ലാജി പറഞ്ഞു.