general

ബാലരാമപുരം: അന്തിയൂർ വടക്കേക്കരവീട്ടിൽ പി.ദാസയ്യൻ (സുകുമാരൻ, 96)​ നിര്യാതനായി. ഭാര്യ:പരേതയായ കമലമ്മ. മക്കൾ: മോഹൻ ബാബു (റിട്ട.ഫോറസ്റ്റർ)​,​ സലീല.ഡി (റിട്ട.ഫോറസ്റ്ര് ഓഫീസ് )​,​ സുരേന്ദ്രൻ,​ സുരേഷ്,​ വിമല,​ ഡി.വിനു (കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് )​,​ മരുമക്കൾ: ഷീല(റിട്ട.കെ.എസ്.എഫ്.ഇ അസി.മാനേജർ)​,​ പരേതനായ സെൽവരാജ്,​ മേബൽ,​ പ്രേമ (അദ്ധ്യാപിക)​,​ സുരേന്ദ്രൻ (ദൂരദർശൻ)​,​ ആശ (അങ്കണവാടി ടീച്ചർ)​. മരണാനന്തര ചടങ്ങ് വെള്ളി രാവിലെ 10 ന്.