charamam

മലയിൻകീഴ് : വിളവൂർക്കൽ മലയം മരുതുംമൂട് അനിൽ ഭവനിൽ പരേതനായ കെ.അനന്തന്റെ ഭാര്യ ദേവിക (80) നിര്യാതയായി. മക്കൾ : ഡി.സുധ,എ.ശശിധരൻ,ഡി.ശ്രീലത,പരേതനായ അനിൽകുമാർ. മരുമക്കൾ : ചന്ദ്രൻ,വി.ശ്രീലത,കെ.ശശി,സിന്ധു. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9 ന്.