charamam

മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം വെള്ളൈക്കടവ് ഇലയ്ക്കോട് വീട്ടിൽ എഡിസന്റെ ഭാര്യ ശോഭന (45) നിര്യാതയായി.

മക്കൾ : ജയിംസ്,ജോബിൻ.