cletus-s-60

ഇ​ര​വി​പു​രം: തെ​ക്കും​ഭാ​ഗം വേ​ളാ​ങ്ക​ണ്ണി ന​ഗർ​-76 നി​മ്മി​ ഡെ​യിൽ എ​സ്. ക്ലീ​റ്റ​സ് (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സിർ​ള. മ​കൾ: നി​മ്മി. മ​രു​മ​കൻ: ജോ​സിൻ.