sala

കിളിമാനൂർ:തട്ടത്തുമല വട്ടപ്പാറ ജബ്ബാർ മൻസിലിൽ സലാഹുദ്ദീൻ ( 83) നിര്യാതനായി.ഭാര്യ: ഷെഷത്ത്ബീവി. മക്കൾ: ജലീല ബീവി,മെഹിജാബീവി ,അബ്ദുൽ ഹക്കിം, അബ്ദുൽ ജബ്ബാർ .മരുമക്കൾ :അബ്ദുൽ സലാം, നിസ്സാറുദ്ദീൻ, ആമിനാ ബീഗം, ഷംനാ ബീവി.