വെഞ്ഞാറമൂട്: മൈലക്കുഴി രതീഷ് ഭവനിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ സുമതിക്കുട്ടി (87) നിര്യാതയായി.മക്കൾ: സുശീല, രാജു, പ്രസന്ന, മരുമക്കൾ: സോമൻ, ജലജ, അർജുനൻ, സഞ്ചയനം: വെള്ളിയാഴ്ച.