bhaskaranpilla

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ആലുംമൂട്ടിൽ വീട്ടിൽ ഭാസ്ക്കരൻപിള്ള (88) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: ബിന്ദു എസ്.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.