പട്ടം :മരപ്പാലം മൂലയിൽ വീട്ടിൽ ആക്കുളം മീറ്റ് ഷോപ്പ് ഉടമ അബ്ദുൽ റഷീദ് (63) മരിച്ചു. കൊവിഡായിരുന്നു. കോൺഗ്രസ് കുറവൻകൊണം മണ്ഡലം ജനറൽ സെക്രട്ടറി ഉമൈഭ ആണ് ഭാര്യ. മക്കൾ:ജാസ്മിൻ റഷീദ്, അബ്ദുൽ റഹീം റഷീദ്, ഇജാസ് മുഹമ്മദ് റഷീദ് . വരുൺ ഷാജഹാൻ മരുമകനാണ്.