ചെറിയകൊണ്ണി : കിഴക്കേവീട്ടിൽ എൻ. കൃഷ്ണൻ നായർ (77, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: ഹരി കെ. (സൈനികൻ), മുരളീധരൻ (വിമുക്തഭടൻ). മരുമക്കൾ: രമ്യഹരി, സംഗീത. സഞ്ചയനം: 3ന് രാവിലെ 8.30ന്.

വസന്തകുമാരി

ഇരുവൈക്കോണം : തോപ്പിൽവീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ വസന്തകുമാരി എ. (70) നിര്യാതയായി. മക്കൾ: മഞ്ചു വി, താര വി. മരുമക്കൾ: സുരേഷ് (വ്യവസായ വകുപ്പ്), വിജയകുമാർ. സഞ്ചയനം: 3ന് രാവിലെ 9ന്.