പുനലൂർ: തൊളിക്കോട് പുഷ്പ വിലാസം വീട്ടിൽ എസ്. ടോണി (50 ) നിര്യാതനായി. കെ.പി.സി.സി നിർവാഹകസമിതി അംഗം പുനലൂർ മധു എക്‌സ് എം.എൽ.എയുടെ സഹോദര പുത്രനാണ്. ഭാര്യ: തൊളിക്കോട് അക്ഷയ സെന്റർ ഉടമ ബിന്ദു. മക്കൾ: സിദ്ധാർത്ഥ്, ഗൗതം.