
ബാലരാമപുരം: റസ്സൽപുരം വേട്ടമംഗലം നന്ദനത്തിൽ ജയരാഘവന്റെ ഭാര്യ രാധമ്മ ( റസ്സലമ്മ ,76) നിര്യാതയായി. മക്കൾ: വിജയകുമാരി, ചന്ദ്രകുമാരി, ലൈല കുമാരി, സനൽകുമാർ, ഷീല, ഉദയകുമാർ, ഷാജികുമാർ.മരുമക്കൾ: ഭാർഗ്ഗവൻ, ശശി, ജയരാജ്, രാജൻ, മാജിത, കവിത. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച്ച രാവിലെ 9 ന്